HOME
DETAILS

സമസ്ത ശരീഅത്ത് സമ്മേളനത്തിന് യു.എ.ഇയിലും ഐക്യദാര്‍ഢ്യം

  
backup
October 10, 2018 | 8:36 PM

samastha-shareeath-sammelanam

ദുബൈ: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ മഹാ സമ്മേളനത്തിന് യു.എ.യിലും ഐക്യദാര്‍ഢ്യം.

കാസര്‍കോട് ജില്ല എസ്.കെ.എസ് .എസ്.എഫ് വെള്ളിയാഴ്ച ജുമുഅക്കു ശേഷം ഫുജൈറ കെ.എം.സി.സി. ഹാളില്‍ സംഘടിപ്പിക്കുന്ന മത പ്രഭാഷണ പരിപാടിയോടനുബന്ധിച്ചാണ് ഐക്യദാര്‍ഢ്യ സംഗമവും ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 2 ന് ഫുജൈറയില്‍ നടക്കുന്ന ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥമാണ് കാസര്‍കോട് ജില്ല എസ്.കെ.എസ് .എസ്.എഫ് മത പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വാഗ്മി ഫൈസല്‍ റഹ് മാനി ബായാര്‍ 'ഇന്നലെകളുടെ ചരിത്ര പുരുഷന്മാര്‍ ഇന്നത്തെ വഴികാട്ടികള്‍'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഫുജൈറ സുന്നി സെന്റര്‍, കെ.എം.സി.സി, എസ്.കെ.എസ് എസ്.എഫ് നേതാക്കളായ ശാക്കിര്‍ ഹുദവി,യാസീന്‍ മന്നാനി,ഷെരീഫ് ഹുദവി, ഇബ്‌റാഹീം ആലംമ്പാടി , യൂസുഫ് പത്തത് ,അയ്യൂബ് സാഹിബ് കല്ല ങ്ങഴി , നസീര്‍ ചന്ദേര , ഉനൈസ് ചന്ദേര, ശംസുദ്ധീന്‍ ബായാര്‍ ,ജുറൈജ് ചന്ദേര , സ്വാദിഖ് റഹ് മാനി,അഫ്‌സല്‍ പി എ, ആശിഖ് , മെയ് തീന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 042662513, 0561559951

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  2 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  2 days ago
No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  2 days ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  2 days ago