HOME
DETAILS
MAL
'മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേള്‍': ശശി തരൂരിനെതിരായ കേസില്‍ 27ന് വിധി
backup
August 07 2019 | 19:08 PM
ന്യൂഡല്‍ഹി: ശിവലിംഗത്തിന്റെ മുകളില്‍ ഇരിക്കുന്ന തേളാണ് നരേന്ദ്രമോദിയെന്നും കൈകൊണ്ട് എടുത്തിടാനും ചെരുപ്പുകൊണ്ട് അടിക്കാനും വയ്യാത്ത അവസ്ഥയാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരായ കേസില്‍ ഈ മാസം 27 ന് വിധി.
കേസില്‍ 27ന് വിധി പറയാനായി ഇന്നലെ മാറ്റിവയ്ക്കുകയായിരുന്നു. ബി.ജെ.പി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ ഹരജിയില്‍ അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാലിന്റെതാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."