HOME
DETAILS
MAL
ഇന്നും നാളെയും വയനാട്ടിൽ റെഡ് അലർട്ട്: രക്ഷാപ്രവർത്തനത്തിന് സേനയെ വിളിച്ചേക്കും
backup
August 08 2019 | 07:08 AM
കൽപ്പറ്റ: വയനാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം വർധിച്ചതോടെ രക്ഷാപ്രവർത്തനത്തിന് സേനയെ വിളിക്കാൻ സാധ്യതയുണ്ട്. മരം വീണും മണ്ണിടിഞ്ഞുമാണ് കൂടുതൽ ദുരന്തം . വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഗതാഗത തടസ്സവും വൈദ്യുതി തകരാറുമാണ് പ്രധാന പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."