HOME
DETAILS
MAL
ഇന്ത്യയുടെ സ്വതന്ത്രദിനം കരിദിനമായി ആചരിച്ച് പാകിസ്താന്‍
backup
August 15 2019 | 05:08 AM
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ 73ാം സ്വതന്ത്രദിനം കരിദിനമായി ആചരിച്ച് പാകിസ്താന്‍. ജമ്മുകശ്മീരിന്റെ പ്രത്യക അവകാശം സംബന്ധിച്ച ഭരണഘടനയിലെ വകുപ്പുകള്‍ നീക്കം ചെയ്ത് സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്റെ നടപടി. ഇതിന്റെ ഭാഗമായി പാകിസ്താനിലുടനീളം ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്മകളും നടന്നുവരികയാണ്. പാകിസ്താനിലുടനീളം ഇന്ന് കറുത്ത കൊടികളും ഉയര്‍ന്നു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് ഇന്ത്യയുടെ സ്വതന്ത്രദിനം കരിദിനമായ ആചരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
Pakistan to observe black day today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."