വെള്ളക്കെട്ടിനു കാരണം അധികൃതരുടെ അനാസ്ഥ
മഴ തുടങ്ങിയപ്പോള്‍ തന്നെ നഗരത്തില്‍ വെള്ളക്കെട്ടുïാകാനുള്ള കാരണം അധികൃതരുടെ തികഞ്ഞ അനാസ്ഥ. കനാലുകളും കാനകളും മഴയ്ക്കു മുമ്പു വൃത്തിയാക്കാക്കാതിരുന്നതാണു വെള്ളക്കെട്ടിനുള്ള പ്രധാന കാരണം. ചില കാനകള്‍ മാത്രമേ ശുചീകരിച്ചിരുന്നുള്ളൂ. എല്ലാവര്‍ഷവും നഗരസഭയുടെ നേതൃത്വത്തില്‍ പേരïൂര്‍ കനാല്‍ വൃത്തിയാക്കുകയാണെങ്കില്‍ വെള്ളക്കെട്ടിനു ശമനമുïാകുമെന്ന പക്ഷമാണു പ്രദേശവാസികള്‍ക്ക്. വെള്ളകെട്ട് പരിഹരിക്കാന്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ കോര്‍പറേഷന്‍ പരജയപ്പെടുകയാണന്ന ആക്ഷേപം ശക്തമാകുകയാണ്.
വെള്ളകെട്ട് പരിഹരിക്കാന്‍ ഡിവിഷന്‍ തലത്തില്‍ 11.5 ലക്ഷം രൂപ നല്‍കുക മാത്രമാണ് കോര്‍പറേഷന്‍ ചെയ്തതെന്ന ആക്ഷേപം ശക്തമാകുകയാണ്. കരാറുകാരുടെ നിസഹകരണമാ നഗരത്തിന്റെ മാലിന്യവാഹകരായി കനാലുകളെ മാറ്റിയ നഗരവാസികള്‍ക്കും ഈ അവസ്ഥയില്‍ പങ്കുïെന്നും കോര്‍പറേഷന്‍ പറയാതെ പറയുന്നുï്. എന്തായാലും ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധിപേടിയിലാണു കൊച്ചി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."