HOME
DETAILS
MAL
യങ് സ്‌കോളേഴ്‌സ് സമ്മിറ്റ് മാറ്റിവച്ചു
backup
October 17 2018 | 08:10 AM
ചെമ്മാട്: സമസ്ത അലുംനി കോഡിനേഷന്‍ ഒക്ടോബര്‍ 18ന് ദാറുല്‍ ഹുദായില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യങ് സ്‌കോളേഴ്‌സ് സമ്മിറ്റ്, ഹര്‍ത്താല്‍ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. പുതിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് കണ്‍വീനര്‍ ഡോ. സുബൈര്‍ ഹുദവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."