HOME
DETAILS

അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണം; പി.ടി തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ADVERTISEMENT
  
backup
October 18 2018 | 01:10 AM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be


കൊച്ചി: അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.
കേരള അഭിഭാഷക ക്ഷേമനിധിയില്‍ നടന്ന ഏഴു കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേമനിധിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനെ നീക്കിക്കൊണ്ടുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്രയുടെ ഉത്തരവിന്റെ പകര്‍പ്പ് കത്തിനൊപ്പം വച്ചിട്ടുണ്ട്.
കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ ഒരു അഡ്വക്കറ്റ് ജനറല്‍ ഇത്തരമൊരു വിവാദത്തില്‍ പ്രതിയാകുന്നത്. ഇതു സംബന്ധിച്ച് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന്‍ തിരിച്ചറിഞ്ഞു

Kerala
  •  29 minutes ago
No Image

യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാ​ഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ

uae
  •  30 minutes ago
No Image

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം

Kerala
  •  an hour ago
No Image

റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ

Saudi-arabia
  •  an hour ago
No Image

എല്ലാ പൊലിസുകാര്‍ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി

Kerala
  •  an hour ago
No Image

സസ്‌പെന്‍ഷനിലായ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ തിരിച്ചെടുത്ത് സി.പി.എം

Kerala
  •  an hour ago
No Image

 സംഘര്‍ഷമെഴിയുന്നില്ല; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം

National
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-09-2024

PSC/UPSC
  •  2 hours ago
No Image

ഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  2 hours ago
No Image

ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്

latest
  •  3 hours ago