HOME
DETAILS

ഗേള്‍സ് സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നു

  
backup
June 07, 2017 | 6:56 PM

%e0%b4%97%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b7%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d

 


വണ്ടൂര്‍: ഗേള്‍സ് സ്‌കൂളിലെ പതിറ്റാണ്ടുകള്‍ നീണ്ട ഷിഫ്റ്റ സമ്പ്രദായം അവസാനിക്കുന്നു. തിങ്കളാഴ്ച മുതല്‍ മുഴുവന്‍ സമയം ക്ലാസുകള്‍ പ്രവര്‍ത്തിക്കും. കെട്ടിട സൗകര്യങ്ങളുടെ അഭാവവും, വിദ്യാര്‍ഥിനികളുടെ ബാഹുല്യവും കാരണം നിരവധി തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ പരിഷ്‌കരണമാണ് പി.ടി എയുടേയും അധ്യാപകരുടേയും ശ്രമത്തിനൊടുവില്‍ പുതിയ അധ്യായന വര്‍ഷാരംഭത്തില്‍ ലക്ഷ്യത്തിലെത്തുന്നത്.
ജില്ലയില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്‌കൂളുകളിലൊന്നായിരുന്നു വണ്ടൂര്‍ ഗേള്‍സ്. ഷിഫ്റ്റ് സമ്പ്രദായം കാരണം ജോലിക്കു പോകുന്ന രക്ഷിതാക്കള്‍ക്കും മറ്റും കുട്ടികളുടെ സുരക്ഷ വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
നിലവില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്കാണ് രണ്ടു സമയങ്ങളിലായി ക്ലാസ് നടന്നിരുന്നത്.
മൂന്നു ഐ.ടി ലാബുകളുള്ളതില്‍ ഒന്നു ക്ലാസ് മുറിയാക്കിയും മറ്റു ക്ലാസ് മുറികളുടെ വലുപ്പം പരിമിതപെടുത്തിയുമൊക്കെയാണ് മുഴുവന്‍ സമയ ക്ലാസ് തയാറാക്കിയട്ടുള്ളത്. കെട്ടിട സൗകര്യങ്ങങ്ങളൊരുക്കാന്‍ ബന്ധപെട്ടവര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് സമയമാറ്റം നടത്തിയിട്ടുള്ളതെന്ന് പി.ടി.എ പ്രസിഡന്റ് കെ.പ്രഭാകരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  a day ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  a day ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  a day ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  a day ago
No Image

ചത്തീസ്‌ഗഡിലെ ബീജാപുരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു

National
  •  a day ago
No Image

സ്കോർപ്പിയോ കാറിലെത്തി കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി; അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

crime
  •  a day ago
No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  a day ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  a day ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  a day ago