HOME
DETAILS

പെല്ലെറ്റുകളേറ്റു ശരീരം തകര്‍ന്നു കശ്മീരികള്‍, കണക്കുകള്‍ പുറത്ത്

  
backup
August 23, 2019 | 1:27 PM

more-than-10-teargas-pellet-injuries-in-kashmirir

 

ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസറ്റ് 5ന് ശേഷം കാശ്മീരില്‍ ആര്‍മിയുടെ പെല്ലെറ്റ്ഗണ്‍-ടിയര്‍ഗ്യാസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് 152 എന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസറ്റ് 5നും 21നും ഇടയില്‍ ശ്രീനഗറിലെ ഷേര്‍ എ കശ്മീര്‍ ആശുപത്രിയിലും ശ്രി മഹാരാജ് ആശുപത്രിയിലും മാത്രം പരിക്കുകളോടെ പ്രവേശിച്ചവരുടെ കണക്കാണ് ഇത്. അതേ സമയം അക്രമണത്തില്‍ പരിക്കേവരുടെ എണ്ണം ഇതിലും എത്രയോ അധികമാണെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍  ഇത് വരെ കശ്മീരില്‍ പരിക്കേറ്റവരുടെ കണക്കുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  4 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  4 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  4 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  4 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  4 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  4 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  4 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  4 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  4 days ago