HOME
DETAILS

കായംകുളത്ത് പെയിന്റ് കടയില്‍ തീപിടിത്തം; കടപൂര്‍ണമായും കത്തിനശിച്ചു

  
backup
June 07, 2017 | 8:03 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%9f

 

കായംകുളം: കായംകുളത്ത ്‌പെയിന്റ് കടയില്‍ തീപിടിത്തം. കട പൂര്‍ണമായും കത്തിനശിച്ചു.
കെ.പി റോഡില്‍ കൊപ്രാപ്പുര ചാങ്ങേത്തറയ്ക്ക് സമീപം ഭരണിയ്ക്കാവ് സാഫല്യത്തില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സാഫല്ല്യം ട്രേഡേഴ്‌സ് എന്ന പെയിന്റ് കടയാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടയില്‍ തീപിടിത്തമുണ്ടായത്.നാല്‍പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം മുണ്ടായതായി കടയുടമ പറഞ്ഞു. കായംകുളം അടൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്.
മൂന്നു കടമുറികളും നിറയെ പെയിന്റും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു. എല്ലാം പൂര്‍ണ്ണമായി തന്നെ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പെയിന്റില്‍ ചേര്‍ക്കുന്ന ടിന്നറില്‍ തീപ്പൊരി വീണ് ആളി കത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കായംകുളത്തുനിന്നും ആദ്യം ഫയര്‍ ഫോഴ്‌സ് വാഹനം എത്തിയെങ്കിലും തീ അണയ്ക്കുവാനുള്ള ശ്രമം വിഫലമായി.
തുടര്‍ന്ന് അടൂര്‍ മാവേലിക്കര എന്നിവടങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണ്ണമായും തീ അണച്ചത.് കെട്ടിടത്തിനും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് 'യുദ്ധ'ത്തിന് മാസങ്ങള്‍; ബംഗാളില്‍  ബംഗാളില്‍ 'വാക്‌പോര്'കനക്കുന്നു

National
  •  2 days ago
No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  2 days ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  2 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  2 days ago
No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  2 days ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  2 days ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  2 days ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  2 days ago
No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  2 days ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  2 days ago