HOME
DETAILS

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 72 % പോളിങ്

  
backup
September 03 2019 | 19:09 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-72

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 72.18 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കളമശേരി, ഷൊര്‍ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. പോളിങ് ശതമാനം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ (52.97), പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം (50.97), കാരോട് ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂര്‍ (88.65), ചെങ്കലിലെ മര്യാപുരം(74), കുന്നത്തുകാലിലെ നിലമാമൂട് (81.83), അമ്പൂരിയിലെ തുടിയംകോണം(75.97), പോത്തന്‍കോടിലെ മണലകം (69.68), പാങ്ങോടിലെ അടപ്പുപാറ (72.75), കൊല്ലം ജില്ലയില്‍ കുണ്ടറ ഗ്രാമപഞ്ചായത്തിലെ റോഡ് കടവ് (74.94), കുളക്കടയിലെ മലപ്പാറ (70.3), പത്തനംതിട്ട ജില്ലയില്‍ നാറാണം മൂഴി ഗ്രാമപഞ്ചായത്തിലെ കക്കുടുമണ്‍ (63.87), ഇടുക്കി ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി (46.48), എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ (69.93), മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി (79.38), തൃശൂര്‍ ജില്ലയില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍ (71.5), പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഷൊര്‍ണൂര്‍ ടൗണ്‍ (68.56), പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി (74.52), പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂര്‍ക്കോട് നോര്‍ത്ത് (72.4), തെങ്കരയിലെ മണലടി (81.75), പല്ലശ്ശനയിലെ മഠത്തില്‍ക്കളം(86.87), നെല്ലിയാമ്പതിയിലെ പുലയമ്പാറ (77.18), മലപ്പുറം ജില്ലയില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ് (80.97), നന്നംമുക്കിലെ പെരുമ്പാള്‍ (72.61), കോഴിക്കോട് ജില്ലയില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി (57.68), കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് (74.3), കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പടിയക്കണ്ടി (80.9), കാസര്‍കോട് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കാരക്കാട് (77.83).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago