HOME
DETAILS

കുന്നുമ്മല്‍ ബ്ലോക്ക് സമ്പൂര്‍ണ ഹോം ഷോപ്പ് പദ്ധതിയിലേക്ക്

  
backup
June 10, 2017 | 9:45 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8-2

കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ ഹോം ഷോപ്പ് ബ്ലോക്കായി മാറ്റുന്നതിനുള്ള കര്‍മ പരിപടികള്‍ക്ക് രൂപരേഖയായി. ഇതിനായി ബ്ലോക്ക് പരിധിയിലെ മുഴുവന്‍ സി.ഡി.എസുകളിലും നിലവില്‍ ഷോപ്പുകളില്ലാത്ത വാര്‍ഡുകളില്‍ ഹോം ഷോപ്പ് ഓണര്‍മാരെ പരിശീലനം നല്‍കി നിയമിക്കും.
പദ്ധതിയുടെ വിജയത്തിനായി ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഹോംഷോപ്പുകളുടെ ലക്ഷ്യം. 155കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാവും. മുഴുവന്‍ ഹോംഷോപ്പ് അംഗങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മജോര്‍ജ് അദ്ധ്യക്ഷയായി. കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി.മൊയ്തി എ.സി പദ്ധതി വിശദീകരിച്ചു. ശ്രീധരന്‍, റീന.പി.പ്രസാദ്, സിന്ധു പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  a day ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  a day ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  a day ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  a day ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  2 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  2 days ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  2 days ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  2 days ago