HOME
DETAILS

ചേളാരിയില്‍ സീബ്രാലൈന്‍ മാഞ്ഞു

  
backup
October 26, 2018 | 5:36 AM

%e0%b4%9a%e0%b5%87%e0%b4%b3%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d-2

തേഞ്ഞിപ്പലം: ദേശീയപാത മേലെചേളാരി അങ്ങാടിയില്‍ സീബ്രാലൈന്‍ മാഞ്ഞുപോയത് റോഡ്മുറിച്ചു കടക്കുന്നവര്‍ക്ക് ദുരിതമാകുന്നു. വിദ്യാര്‍ഥികളടക്കം ദിനേന നൂറുകണക്കിനാളുകള്‍ റോഡിന്റെ മറുകരപറ്റാന്‍ ആശ്രയിക്കുന്ന പ്രധാന ഭാഗത്തെ സീബ്രാലൈനാണ് നിറംമങ്ങിയിട്ടുള്ളത്. ഏറെ തിരക്കുപിടിച്ച പാതയായതിനാല്‍ റോഡുമുറിച്ചുകടക്കാന്‍ യാത്രക്കാര്‍ മിനിട്ടുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. രാവിലെയും വൈകിട്ടും ട്രാഫിക് പൊലിസിന്റെ സഹായത്തോടെയാണ് പലരും റോഡിന്റെ മറുവശത്തെത്തുന്നത്.
സീബ്രാലൈന്‍ നിറം മങ്ങിയതോടെ വെള്ളവര പലപ്പോഴും വാഹനമോടിക്കുന്നവരുടെ കണ്ണില്‍പെടുന്നില്ലെന്നതും പ്രയാസം സൃഷ്ടിക്കുന്നു. മേലെ ചേളാരി അങ്ങാടിയില്‍ ജീപ്പ് സ്റ്റാന്‍ഡിന് മുന്‍പിലുള്ള വെള്ള വരയാണ് മാസങ്ങളായി നിറം മങ്ങി നില്‍ക്കുന്നത്. അമിതവേഗതയില്‍ വരുന്ന വാഹനങ്ങളുടെ സഡന്‍ ബ്രേക്കിലാണ് പലപ്പോഴും കാല്‍നടയാത്രക്കാര്‍ രക്ഷപ്പെടുന്നത്.
സീബ്രാലൈന്‍ പുതുക്കിവരക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  6 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  7 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  7 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  7 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  8 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  8 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  8 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  9 hours ago