HOME
DETAILS

ബാലുശ്ശേരിയില്‍ സമാധാന യോഗം ചേര്‍ന്നു; ആര്‍.എസ്.എസ് പ്രതിനിധികള്‍ പങ്കെടുത്തില്ല

  
backup
June 10 2017 | 21:06 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%af

ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ബാലുശ്ശേരിയില്‍ താമരശേരി ഡിവൈ.എസ്.പി  പി. അഷ്‌റഫിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
യോഗത്തില്‍ ആര്‍.എസ്.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഇന്നു വൈകിട്ട് ഏഴിനു വീണ്ടും യോഗം ചേരും. ബാലുശ്ശേരിയില്‍ നടന്ന അക്രമസംഭവങ്ങളെ നേതൃത്വം അപലപിക്കണമെന്ന് യോഗം തത്വത്തില്‍ തീരുമാനിച്ചു.
വെള്ളിയാഴ്ച സി.പി.എം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിലാണ് ബാലുശ്ശേരിയില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍ ബി.ജെ.പി ഓഫിസിനു നേരെ ചെറിയതോതില്‍ അക്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനിടെ സി.പി.എം കൊടിമരങ്ങളും മറ്റും നശിപ്പിച്ചിരുന്നു.
വൈകിട്ട് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി, ആര്‍.എസ്.എസ് കാര്യാലയങ്ങള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമൃതാനന്ദമയിക്ക് ആദരം; വിമർശന കുരുക്കിൽ സർക്കാർ

Kerala
  •  5 days ago
No Image

കരൂരില്‍ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം ; മരണം 40 ആയി

Kerala
  •  5 days ago
No Image

ബഹ്‌റൈൻ: പൊതുസ്ഥലത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ പിടിയില്‍

bahrain
  •  5 days ago
No Image

'ട്രംപിന്റെ ദൂതൻ വിറ്റ്കോഫുമായി ബന്ധം വളർത്തിയെടുക്കാൻ ശ്രമം'; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെതിരെ ഖത്തർ മീഡിയ ഓഫീസ്

qatar
  •  5 days ago
No Image

പ്രവാസികൾക്ക് തപാൽ വോട്ടിന് ശുപാർശ; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

Kerala
  •  5 days ago
No Image

യുഎഇ: ഈ ലിങ്കുകൾ ശ്രദ്ധിക്കുക; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വിദ്യാഭ്യാസ മന്ത്രാലയം അഞ്ചു പുതിയ ലിങ്കുകൾ അപ്ഡേറ്റുചെയ്തു

uae
  •  5 days ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 days ago
No Image

'ഹൃദയഭേദകം'; കരൂര്‍ ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി വിജയ്

National
  •  5 days ago
No Image

കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം 

National
  •  5 days ago
No Image

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി

latest
  •  5 days ago