HOME
DETAILS

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

  
backup
October 27, 2018 | 3:39 AM

bjp-president-amtsha-today-kerala-spm-kerala-2710

കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും. കണ്ണൂരിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്. തുടര്‍ന്ന് പിണറായിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലും സന്ദര്‍ശനം നടത്തും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ രാവിലെ 10.15നാണ് അമിത് ഷാ കേരളത്തിലെത്തുക. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനായി മാറും അമിത് ഷാ. 11 മണിയോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 1.50ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന അമിത് ഷാ വൈകീട്ട് ശിവഗിരിയില്‍ നടക്കുന്ന മഹാസമാധി നവതി ആഘോഷങ്ങളിലും പങ്കെടുക്കും.

ഇസെഡ് പ്ലസ് സുരക്ഷയോടെ എന്‍.എസ്.ജി പൊട്ടക്ഷന്‍ ഗ്രൂപ് അമിത് ഷായെ അനുഗമിക്കും. കൂടാതെ ഉത്തരമേഖള ഐ.ജിയുടെ നേതൃത്വത്തില്‍ 600 ഓളം പോലിസ് സന്നാഹം മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍ വരെയും തിരിച്ചും കാവലൊരുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  2 days ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  2 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  2 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  2 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago