HOME
DETAILS

കര്‍ണാടകക്കാര്‍ക്ക് ദേശീയഗാനം പോലുമറിയില്ലെന്ന് ഗോവ ശിവസേനാ നേതാവ്

  
backup
June 11, 2017 | 5:24 AM

karnataka-people-goa-chief

പനാജി: കര്‍ണാടകയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും ദേശീയഗാനം പോലും  അറിയില്ലെന്ന് ഗോവ ശിവസേനാ നേതാവ് ശിവപ്രസാദ് ജോഷി. ഗോവയിലുള്ളവരെല്ലാം ദേശസ്‌നേഹികളാണ്. അവര്‍ക്ക് വന്ദേമാതരം അറിയാം. എന്നാല്‍ കര്‍ണാടകക്കാര്‍ക്ക് ദേശീയഗാനം പോലും നേരെ ചൊവ്വെ അറിയില്ലെന്ന് ജോഷി ആരോപിച്ചു. അവര്‍ക്ക് ദേശീയ നേതാക്കന്‍മാരെ കുറിച്ചും അറിവില്ലെന്ന് ജോഷി കൂട്ടിച്ചേര്‍ത്തു.

ശ്രീരാം സേന തലവന്‍ പ്രമോദ് മുത്തലിഖിനെയും ജോഷി പ്രശംസിച്ചു. കര്‍ണാടകയില്‍ മുത്തലിഖ് പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം സ്ത്രീകളുടെ സംരക്ഷകനാണെന്നും ജോഷി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  8 minutes ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  14 minutes ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  37 minutes ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  an hour ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  an hour ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  an hour ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  an hour ago
No Image

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  an hour ago
No Image

എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Kerala
  •  2 hours ago
No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  8 hours ago