HOME
DETAILS
MAL
കണ്ണൂർ സ്വദേശി ദമാമിൽ മൂലം മരിച്ചു
backup
October 27 2018 | 10:10 AM
ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മരക്കാര്‍കണ്ടി അബൂബക്കര്‍ മാലോട്ട് (47) ആണ് മരിച്ചത് . രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് സഊദിയിൽ തിരികെ എത്തിയത്. ദമാമിലെ ഒരു ട്രാവല്‍സിലെ ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
കോയമ്പത്തൂരില്‍ ബിസിനസുകാരനായ ഷംസുദ്ദീന്‍-സഫിയ മാലോട്ട് ദമ്പതികളുടെ മകനാണ്. റഹ്മത്ത് കടാങ്കണ്ടിയാണ് ഭാര്യ. ഫാത്തിമ റംല, ഫാത്തിമ നൂറ എന്നിവർ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."