HOME
DETAILS

സമസ്ത പൊതു പരീക്ഷ: റാങ്കിന്‍ തിളക്കത്തില്‍ മലപ്പുറം

  
backup
June 14, 2017 | 12:30 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf


മലപ്പുറം: മദ്‌റസാ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ സമസ്ത പൊതുപരീക്ഷയില്‍ റാങ്കുകളുടെ തിളക്കത്തില്‍ മലപ്പുറം. ജില്ലയില്‍ 95.58 ശതമാനമാണ് വിജയം. നാലു വിഭാഗങ്ങളിലായി പ്രഖ്യാപിച്ച പന്ത്രണ്ടു റാങ്കുകാരില്‍ ഏഴു പേര്‍ മലപ്പുറം ജില്ലക്കാരാണ്.
അഞ്ചാം ക്ലാസില്‍ ഒന്നും ഏഴില്‍ മൂന്നും പത്തില്‍ ഒന്നും മൂന്നും പ്ലസ്ടുവില്‍ ഒന്നും റാങ്കുകളാണ് മലപ്പുറത്തുകാര്‍ നേടിയത്. ജില്ലയില്‍നിന്നു 7,416 ഡിസ്റ്റിങ്ഷനുകളം 17,771 ഫസ്റ്റ് ക്ലാസുകളും 12,499 സെക്കന്‍ഡ് ക്ലാസുകളും 43,914 തേര്‍ഡ് ക്ലാസുകളും ഉള്‍പ്പെടെ 81,600 പേര്‍ വിജയിച്ചു. അഞ്ചാം ക്ലാസില്‍ 37,328 കുട്ടികളാണ് മലപ്പുറത്തു പരീക്ഷയെഴുതിയത്. ഇതില്‍ 34,712 പേരും വിജയിച്ചു. വിജയശതമാനം 92.99. ഏഴാം ക്ലാസില്‍ 31,112 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നത്. ഇതില്‍ 30,421 കുട്ടികള്‍ വിജയിച്ചു. വിജയശതമാനം 97.78. പത്താം ക്ലാസില്‍ 15,125 കുട്ടികള്‍ പരീക്ഷയെഴുതി. ഇതില്‍ 14,727 പേരും (വിജയശതമാനം97.37) പ്ലസ്ടു പരീക്ഷയില്‍ 1,811 കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 1,740 കുട്ടികളും (വിജയശതമാനം 96.08) വിജയിച്ചു.
അഞ്ചാം ക്ലാസില്‍ കിഴിശ്ശേരി കാരാട്ടുപറമ്പ് മുനീറുല്‍ ഉലൂം മദ്‌റസയിലെ സി. ശിഫാന മോള്‍ (ഒന്നാം റാങ്ക്), ഏഴാം ക്ലാസില്‍ പുവ്വത്താണി കോരംകോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ടി.കെ ഫാത്വിമ ശിബ്‌ല (മൂന്നാം റാങ്ക്), പത്താം ക്ലാസില്‍ മൊറയൂര്‍ പാലീരിഎടപ്പറമ്പ് ദാറുല്‍ഹികം മദ്‌റസയിലെ പി. ഫാത്വിമ ഫസ്‌ന (ഒന്നാം റാങ്ക്), അതേ മദ്‌റസയിലെ എം. നജിഹ ശറിന്‍ (രണ്ടാം റാങ്ക്), പ്ലസ്ടുവില്‍ ചേറൂര്‍ അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ പി. ശഹ്‌നാസ് (ഒന്നാം റാങ്ക്) എന്നിവരാണ് ജില്ലയിലെ റാങ്കു ജേതാക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  13 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  13 hours ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  14 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  14 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  14 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  14 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  14 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  15 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  15 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  16 hours ago