HOME
DETAILS

വടക്കാഞ്ചേരിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ലയണ്‍സ് ക്ലബ്ബിന്റെ തുണി സഞ്ചി

  
Web Desk
June 14 2017 | 21:06 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d

വടക്കാഞ്ചേരി: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരിയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് തുണി സഞ്ചി വിതരണം ചെയ്യുമെന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ആതുരസേവന പ്രവര്‍ത്തങ്ങളുടെ ഭാഗമായി വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും, 

സ്തനാര്‍ബുദ സെമിനാര്‍, ലയണ്‍സ് പുരസ്‌ക്കാര വിതരണം എന്നിവയാണ് മറ്റു പരിപാടികള്‍. ഹരിത കേരളം പദ്ധതി പ്രകാരം നഗരസഭയിലെ എങ്കക്കാട്, വടക്കാഞ്ചേരി ,മേഖലകളിലെ800 കുടുംബങ്ങള്‍ക്ക് 4000 തുണി സഞ്ചികളാണ് വിതരണം ചെയ്യുക.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് അഡ്വ.കെ.എന്‍.മേനോന്റെ സ്മരണക്കിയി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാര ജേതാക്കളേയും പ്രഖ്യാപിച്ചു. ആക്ട്‌സ് പ്രവര്‍ത്തകരായ പി.വി.പ്രസാദ്, എ.എസ്.റംഷാദ്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരായ ജി.ശ്രീദേവി, എസ് സാവിത്രി, ടി.പി.ഫ്രാന്‍സിസ് എന്നിവ രാണ് പുരസ്‌ക്കാര ജേതാക്കള്‍ .പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രിവിലെ 9ന് ലയണ്‍സ് ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ന്യഭാഷ് പുഴക്കല്‍, സെക്രട്ടറി യു.കരുണാകരന്‍ , ട്രഷറര്‍ തോമസ് തരകന്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  11 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago