HOME
DETAILS

ആശുപത്രിയില്‍ ഡോക്ടറില്ല മരുന്ന് നല്‍കുന്നത് അറ്റന്റര്‍

  
backup
June 16, 2017 | 9:41 PM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d

 

 

രാജാക്കാട്: ആശുപത്രിയില്‍ ഡോക്ടറുടെ അഭാവത്തെ തുടര്‍ന്ന് രോഗികള്‍ക്ക് മരുന്ന് നല്‍കുന്നത് അറ്റന്റര്‍. ദിവസേന അന്‍പതിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന കുഞ്ചിത്തണ്ണി ഗവ. ഹോമിയോ ആശുപത്രിയിലാണ് കഴിഞ്ഞ ഒരുമാസമായി ഡോക്ടറില്ലാത്തത്. ഡോക്ടറുടെ അഭാവത്തിലാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് അറ്റന്റര്‍ മരുന്ന് നല്‍കുന്നത്. രണ്ട്മാസം മുമ്പാണ് കുഞ്ചിത്തണ്ണി ഗവ. ഹോമിയോ ആശുപത്രിയില്‍ ഡോക്ടറെ നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരുമാസക്കാലമായി ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല. രോഗികള്‍ ചികിത്സ ലഭിയ്ക്കാതെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പകര്‍ച്ചപനിയിടക്കം പടര്‍ന്ന് പിടിയ്ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  a day ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  a day ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  a day ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  2 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  2 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  2 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  2 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  2 days ago