HOME
DETAILS

ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു

  
backup
September 27 2019 | 11:09 AM

4565465463213123-2
മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തിൽ നിന്ന് വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തി അസുഖ ബാധിതനായതിനെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ തെക്കൻകുറ്റൂർ സ്വദേശി അത്തിക്കൽ മുഹമ്മദ്‌ (63) മരണപ്പെട്ടു. ഭാര്യ ആയിശുമ്മുവുമൊത്താണ് ഹജ്ജിനെത്തിയത്. ഹജ്ജ് കർമ്മം പൂർത്തിയാക്കി ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. സുനൈഷ ,ഹുസ്ന ,സഹ്‌ല , നദ  എന്നിവരാണ് മക്കൾ. നടപടിക്രമങ്ങൾ പൂർത്തികരിച്ചു മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെഎംസിസി നേതാവ് മുജീബ് പുക്കോട്ടൂർ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago