HOME
DETAILS

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

  
backup
June 16, 2017 | 10:05 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be-4

 


കിളിമാനൂര്‍: രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലിസ് പിടികൂടിയെങ്കിലും നിരുപാധികം വിട്ടയുച്ചെവന്നും കുറ്റക്കാര്‍ക്കെതിരേയും നീതി നിഷേധിച്ച പോലിസിനെതിരേയും നടപടി ആവശ്യപ്പെട്ട് പരിക്കേറ്റ യുവാവും ഭാര്യയും ചേര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കി.
ജില്ലതിര്‍ത്തിയായ കിളിമാനൂര്‍ ഷെഡില്‍ക്കട ശാലു ഭവനില്‍ ബിനു(39) വിനെയാണ് സമീപ വാസികളായ രണ്ടു പേര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകുന്നേരം അക്രമിച്ചതത്രെ. ടാപ്പിങ് തൊഴിലാളിയാണ് ബിനു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ബിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി .ഇപ്പോഴും ആശുപത്രിയിലാണ്. അക്രമിച്ചവരില്‍ ഒരാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
രണ്ടാഴ്ചക്കുള്ളില്‍ ഇയാള്‍ക്കെതിരേ മൂന്നു പരാതി നാട്ടുകാര്‍ പൊലിസിന് നല്‍കിയിട്ടുണ്ട്. ഇയാളെയാണ് കടയ്ക്കല്‍ പോലിസ് പിടികൂടിയ ശേഷം വിട്ടയച്ചതെന്ന് പരാതിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  6 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  6 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  6 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  6 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  6 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  6 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  6 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  6 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  6 days ago