HOME
DETAILS
MAL
സൗഹൃദത്തിന്റെ പേരിലാണ് ഫോണില്‍ സംസാരിച്ചത്, കൊലപാതകത്തില്‍ പങ്കില്ലെന്ന് ജോണ്സണ്
backup
October 09 2019 | 14:10 PM
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുമായി കൂടുതല്‍ തവണ ഫോണില്‍ സംസാരിച്ചവരില്‍ ഒരാളായ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്സണ് ജോളിയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും കൊലപാതകത്തെ കുറിച്ച് അറിവില്ലെന്നും മൊഴി നല്കി.
സൗഹൃദത്തിന്റെ പേരിലാണ് ഫോണില്‍ സംസാരിച്ചത്. തന്റെ പേരിലുള്ള സിം കാര്‍ഡ് ജോളിക്ക് നല്‍കിയിട്ടുണ്ട്. പൊന്നാമറ്റത്ത് നിരവധി തവണ പോവുകയും സിനിമയ്ക്ക് പോവുകയും കുടുംബത്തോടൊപ്പം വിനോദയാത്രകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ആറുമണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ ജോണ്സണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."