HOME
DETAILS
MAL
റേഷന്‍ വ്യാപാരികളുടെ ജില്ലാ കണ്വെന്ഷന് നാളെ
backup
August 04 2016 | 23:08 PM
മലപ്പുറം: ഭക്ഷ്യ സുരക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്വെന്ഷന് നാളെ മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി. ശശികുമാര്‍, എന്‍.എ കരീം പങ്കെടുക്കും. കണ്വന്ഷന് പ്രമാണിച്ച് ജില്ലയിലെ റേഷന്‍ കടകള്‍ നാളെ അടച്ചിടുമെന്ന് ജില്ലാ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ടി.പി ഗോപാലകൃഷ്ണന്, മന്‍സൂര്‍ മലപ്പുറം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."