HOME
DETAILS

യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറായി സിറിയന്‍ അഭയാര്‍ഥി

  
backup
June 20, 2017 | 11:30 PM

%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%86%e0%b4%ab%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%82%e0%b4%ac

 

ന്യൂയോര്‍ക്ക് സിറ്റി: ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള സംഘടനയായ യൂനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടി(യൂനിസെഫ്)ന്റെ ഗുഡ്‌വില്‍ അംബാസഡറായി സിറിയന്‍ അഭയാര്‍ഥിയെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയായ 19കാരി മുസൂന്‍ അല്‍ മലീഹാനാണ് യൂനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ്‌വില്‍ അംബാസഡറെന്ന അപൂര്‍വതയ്ക്ക് അര്‍ഹയായിരിക്കുന്നത്.
യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത്ത് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗിക അഭയാര്‍ഥി പദവിയുള്ള യൂനിസെഫിന്റെ ആദ്യ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് മലീഹാന്‍ എന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപിലാണ് ഈ കൗമാര പ്രതിഭ കഴിയുന്നത്. നേരത്തെ സിറിയയില്‍ നിന്നു പലായനം ചെയ്യുമ്പോള്‍ മലീഹാന്‍ പുസ്തകങ്ങള്‍ മാത്രം കൂടെക്കൊണ്ടുപോയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago