HOME
DETAILS
MAL
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു
backup
June 23 2017 | 05:06 AM
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയാന്‍ http://cbseresults.nic.in/neet17rpx/neetJ17.htm സന്ദർശിക്കുക.
രാജ്യത്തൊട്ടാകെ വിവിധ സെന്ററുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഒരുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പരീക്ഷയെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."