HOME
DETAILS
MAL
രഹ്ന മനോജിന്റെ വീട് ആക്രമിച്ച കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
backup
November 16 2018 | 13:11 PM
കൊച്ചി: ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച ആക്ടിവിസ്റ്റായ രഹ്ന മനോജിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സ്വദേശി അജീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
രഹ്ന താമസിച്ചിരുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സാണ് പ്രതി അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പോലിസ് കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."