HOME
DETAILS

സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് ഇറാന്‍- ഇറാഖ് ധാരണ

  
backup
November 17, 2018 | 10:40 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d

തെഹ്‌റാന്‍: അതിര്‍ത്തിയില്‍ സ്വതന്ത്ര വ്യാപാര മേഖലയുണ്ടാക്കാന്‍ ഇറാന്‍ -ഇറാഖ് ധാരണ. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി തെഹ്‌റാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിലെത്തിയതെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ പരസ്പരമുള്ള ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ബന്ധങ്ങള്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സ്വതന്ത്ര വ്യാപാരമേഖല സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ഇറാഖുമായുള്ള ഉഭയകക്ഷി കരാര്‍ 12 ബില്യന്‍ ഡോളറില്‍നിന്ന് 20 ബില്യനായി അടുത്ത വര്‍ഷത്തോടെ ഉയര്‍ത്തുമെന്നു റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആണവ കരാറില്‍നിന്നു പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇറാനെതിരേ യു.എസ് ഉപരോധമേര്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇറാഖ് പ്രസിഡന്റിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago