HOME
DETAILS

എ.ടി.എം കൗണ്ടറില്‍ ഉടുമ്പ്

  
backup
November 19 2018 | 05:11 AM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa

കൊയിലാണ്ടി : എ.ടി.എമ്മിലെ സൈറണ്‍ കൊയിലാണ്ടി നഗരത്തില്‍ ജനങ്ങളെ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കൊയിലാണ്ടി പോലിസെത്തി പരിശോധന നടത്തിയപ്പോഴാണ് കുഴപ്പക്കാരനെ കണ്ട് നാട്ടുകാരും പോലിസും ഞെട്ടിയത്. വലിയൊരു ഉടുമ്പാണ് വില്ലന്റെ വേഷത്തില്‍ എത്തിയത്. നഗരത്തിലെ ഡ്രൈവര്‍മാരും പോലിസുകാരും ഉടുമ്പിനെ എ .ടി.എമ്മിനുള്ളില്‍ നിന്നും പുറത്താക്കി എ.ടി.എം. പ്രവര്‍ത്തനസജ്ജമാക്കുകയായിരുന്നു. നഗരത്തില്‍ എ.ടി.എം. കവര്‍ച്ച ശ്രമം നടക്കുന്നതായി വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ ജനക്കൂട്ടം എ.ടി.എം.പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്ക് പരിസരത്ത് തടിച്ച് കൂടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago