HOME
DETAILS
MAL
സര്‍ക്കാര്‍ ഭൂമാഫിയകളെ സംരക്ഷിക്കുന്നുവെന്ന് ജോസ് കെ. മാണി
backup
October 29 2019 | 05:10 AM
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ഭൂമാഫിയകളെ സംരക്ഷിക്കാന്‍ അധികാര വിനിയോഗം നടത്തുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എം.പി പറഞ്ഞു.
5000 കോടിയുടെ ഇടുക്കി പാക്കേജ് അനുവദിക്കുക, 2019 ഓഗസ്റ്റ് 22 ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ഇടുക്കി ഭൂപ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റോഷി അഗസ്റ്റിന് എം.എല്‍.എ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."