HOME
DETAILS

വോഡഫോണ്‍ ട്രൂലി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഓഫര്‍ പുറത്തിറക്കി

  
backup
June 25, 2017 | 10:32 PM

%e0%b4%b5%e0%b5%8b%e0%b4%a1%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b4%bf%e0%b4%ae-2


കോഴിക്കോട്: പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തികച്ചും അണ്‍ലിമിറ്റഡ് 3ജി 4ജി ഡാറ്റാ ഉപയോഗം സാധ്യമാക്കുന്ന സൂപ്പര്‍നൈറ്റ് ഓഫര്‍ വോഡഫോണ്‍ പ്രഖ്യാപിച്ചു. 29 രൂപയ്ക്ക് അഞ്ചു മണിക്കൂര്‍ ഡാറ്റാ ഉപയോഗവും ഡൗണ്‍ലോഡിങും സാധ്യമാക്കുന്ന ഓഫര്‍ രാത്രി ഒരു മണി മുതല്‍ രാവിലെ ആറു മണിവരെയായിരിക്കും ലഭ്യമാവുക.
ഏത് സമയത്തു വേണമെങ്കില്‍ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യാം. ഡിജിറ്റല്‍ ചാനലുകളിലൂടേയും റീട്ടെയില്‍ ടച്ച് പോയിന്റുകളിലൂടേയും സൂപ്പര്‍ നൈറ്റ് പദ്ധതികള്‍ വാങ്ങാനാവും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാനായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തി വരികയാണെന്ന് വോഡഫോണ്‍ അറിയിച്ചു.
ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. കമ്പനിയുടെ രാജ്യമൊട്ടാകെയുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എച്ച്.ഡി ശബ്ദ നിലവാരവും, സൂപ്പര്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അനുഭവവും ഇതിനകം ഒരുക്കിക്കഴിഞ്ഞെന്നും വോഡഫോണ്‍ ഇന്ത്യ ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ സന്ദീപ് കടാരിയ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിലെ അശ്രദ്ധ വരുത്തുന്ന വിന; നടുക്കുന്ന അപകട ദൃശ്യങ്ങളുമായി അബുദബി പോലീസിന്റെ മുന്നറിയിപ്പ്

uae
  •  2 minutes ago
No Image

പഴക്കമുള്ള ഗള്‍ഫ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍

bahrain
  •  14 minutes ago
No Image

നിർമല സീതാരാമൻ്റെ ഒൻപതാം ബജറ്റ്; രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ

National
  •  17 minutes ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  37 minutes ago
No Image

മത്സ്യബന്ധന വിലക്ക് തുടരുന്നു; പാര്‍ലമെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ല

bahrain
  •  44 minutes ago
No Image

കേരളത്തെ അപമാനിക്കാൻ സംഘപരിവാർ നീക്കം; 'ദ കേരള സ്റ്റോറി 2' നെതിരെ മന്ത്രി സജി ചെറിയാൻ; രാഷ്ട്രീയത്തിനതീതമായ പ്രതിരോധത്തിന് ആഹ്വാനം

Kerala
  •  an hour ago
No Image

കേരളത്തിലും വീണു; ഒരു താരവും ആഗ്രഹിക്കാത്ത റെക്കോർഡിൽ സഞ്ജു

Cricket
  •  an hour ago
No Image

ഇറാനിലെ ബന്ദർ അബ്ബാസിൽ ശക്തമായ സ്ഫോടനം; എട്ട് നില കെട്ടിടം തകർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

uae
  •  an hour ago
No Image

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മുതലെടുത്ത് ക്രൂരത; ഓട്ടിസം ബാധിതനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം തടവും പിഴയും

Kerala
  •  an hour ago
No Image

ബജറ്റ് ടൂറിസത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം; ജനുവരിയിൽ നേടിയത് റെക്കോർഡ് വരുമാനം

Kerala
  •  2 hours ago