HOME
DETAILS
MAL
കിറ്റ്‌സില്‍ എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സ്
backup
November 05 2019 | 20:11 PM
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ ക്യാംപസില്‍ ഈ മാസം ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി 6 മാസം.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിക്കും കുറഞ്ഞത് മൂന്നു അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."