HOME
DETAILS
MAL
ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
backup
August 06 2016 | 22:08 PM
തലശ്ശേരി: പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാവും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എന്‍ രാജീവന്, പ്രൊഫ. കെ ബാലന്, ഹംസ അരൂമ്പത്, കോയിപ്രത്ത് രാജന് പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ വികസന സമിതിയംഗം കക്കോത്ത് രാജന്, പി.ടി.എ പ്രസിഡന്റ് പി.വി രത്നാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."