HOME
DETAILS

തെരുവില്‍ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം; ഇതുവരെ കണ്ടെത്തിയത് ഏഴുപേരെ

  
backup
August 02 2017 | 18:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81-4

വൈക്കം: നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നടത്തുന്ന പദ്ധതികള്‍ക്ക് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ തുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരത്തിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ക്ഷേമകാര്യസമിതിയുടെ നേതൃത്വത്തില്‍ എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂനിറ്റും നഗരസഭയുടെ ആരോഗ്യവിഭാഗവുമാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. ഭവനരഹിതരായി തെരുവില്‍ അന്തിയുറങ്ങുന്നവരുടെ വിശദാംശങ്ങള്‍ പഠിച്ച് അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് സര്‍വേ ലക്ഷ്യമിടുന്നത്. സര്‍വേയിലൂടെ ഇതുവരെ ഏഴു പേരെയാണ് തെരുവില്‍ അന്തിയുറങ്ങുന്നവരായി കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് അനുയോജ്യമായ രീതിയില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. സര്‍വേയ്ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ അഡ്വ. അംബരീഷ് ജി വാസു, എ.സി മണിയമ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല, മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ സന്ധ്യാ ശിവന്‍, രഞ്ജിനി മോള്‍, സല്‍പ്രിയ, കെ.സി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago