HOME
DETAILS

ഗുരുവായൂര്‍ കല്യാണ വിവാദം: സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയാല്‍ നടപടി

  
backup
August 04 2017 | 12:08 PM

guruvayoor-marriage-issue

തിരുവനന്തപുരം: ഗുരുവായൂരില്‍ നടന്ന വിവാഹം വിവാദമായ സംഭവത്തില്‍ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി. ഇത്തരക്കാര്‍ക്കെതിരേ നടപടുയെടുക്കാന്‍ വനിതാ കമ്മിഷന്‍ പൊലിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ ഫോട്ടോയുള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍.

നേരത്തെ സ്ഥലം എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദറും സംഭവത്തില്‍ ഇടപെട്ട് രംഗത്തു വന്നിരുന്നു. യുവതി കാമുകനൊപ്പം പോയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്്.

ഇരു കൂട്ടരുടെയും ബന്ധുക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് വിവാഹം കഴിഞ്ഞയുടനെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നവവധു കാമുകനോടൊപ്പം പോയെന്ന തരത്തില്‍ ഫോട്ടോയടക്കം പ്രചരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago