HOME
DETAILS

ഈജിപ്തില്‍ റോഡപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

  
backup
December 29, 2019 | 7:46 PM

%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കയ്‌റോ: ഈജിപ്തില്‍ ബസ് ട്രക്കിലിടിച്ച് മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 28 പേര്‍ മരിച്ചു. 13 പേര്‍ക്കു പരുക്കേറ്റു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച രണ്ടു ബസുകള്‍ ട്രക്കിലിടിച്ചായിരുന്നു അപകടമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഹര്‍ഗാദയിലെ ബീച്ച് റിസോര്‍ട്ടിലേക്കു പോകുന്ന ബസുകള്‍ കയ്‌റോയില്‍ നിന്ന് 120 കി. മീ അകലെയുള്ള ഐന്‍ സോഖ്‌ന നഗരത്തില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. 16 ഇന്ത്യക്കാരാണ് ഇരു ബസുകളിലുമായുണ്ടായിരുന്നത്.
എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രികളിലെത്തിയതായും മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ ബന്ധപ്പെട്ടതായും എംബസി അധികൃതര്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ പെട്ട ഇന്ത്യക്കാരില്‍ മലയാളികളുണ്ടോയെന്നു വ്യക്തമല്ല.

ലോകത്തെ പ്രായമേറിയ കാണ്ടാമൃഗം ചത്തുഡൊഡോമ: ലോകത്തെ പ്രായമേറിയ കാണ്ടാമൃഗമെന്നു കരുതപ്പെടുന്ന താന്‍സാനിയയിലെ ഫോസ്റ്റ ചത്തു. കറുത്തവിഭാഗത്തില്‍ പെടുന്ന ഈ പെണ്‍ കാണ്ടാമൃഗത്തിന് 57 വയസായിരുന്നു. താന്‍സാനിയയിലെ എന്‍ഗൊറോന്‍ഗൊറോ വന്യജീവികേന്ദ്രത്തിലായിരുന്നു ഇതുണ്ടായിരുന്നത്. 2016ല്‍ വന്യജീവികേന്ദ്രത്തിലെത്തിക്കുന്നതു വരെ ഇത് കാട്ടിലായിരുന്നു കഴിഞ്ഞത്. 55 വയസുള്ള സന എന്ന പെണ്‍ കാണ്ടാമൃഗമായിരുന്നു ഇതുവരെ പ്രായമേറിയ റിനോ. 2017ലാണത് ചത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  10 hours ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  11 hours ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  11 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  11 hours ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  12 hours ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  12 hours ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  12 hours ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  12 hours ago
No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  12 hours ago
No Image

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

Kerala
  •  13 hours ago