
രാഹുല്‍ പ്രധാനമന്ത്രിയാകണം: എം.കെ സ്റ്റാലിന്
ചെന്നൈ: പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായ ചടങ്ങിലാണ് സ്റ്റാലിന്റെ അഭിപ്രായപ്രകടനം.
മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകള്‍ക്ക് ശക്തി നല്‍കുകയെന്നതാണ് നമുക്കു ചെയ്യാനുള്ള ഏറ്റവുംവലിയ നടപടി. രാഹുലിന്റെ നേതൃത്വത്തില്‍ രാജ്യത്തെ രക്ഷിക്കുകയെന്നതാണ് അനിവാര്യമായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഹിന്ദി ഹൃദയഭൂമിയിലുണ്ടായ വന്‍ വിജയത്തിനുപിന്നാലെ രാഹുലും സോണിയയും ഇന്നലെ ചെന്നൈയിലെത്തി. ഡി.എം.കെ മുന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ പ്രതിമ സോണിയാ ഗാന്ധി അനാച്ഛാദനം ചെയ്തു. ഈ ചടങ്ങ് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചോതുന്നതുകൂടിയായിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുക്കാന്‍ രജനികാന്ത്, ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ എന്നിവരെത്തിയതും ശ്രദ്ധേയമായി.
2004 മുതല്‍ കോണ്‍ഗ്രസും ഡി.എം.കെയും സഖ്യകക്ഷികളാണ്. എന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. ഇത് ഇരു പാര്‍ട്ടികള്‍ക്കും വലിയ ക്ഷീണം ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ്
Kerala
• 20 days ago
എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്
Kerala
• 20 days ago
ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Kerala
• 20 days ago
ബെംഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം
National
• 20 days ago
പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം
Kerala
• 20 days ago
ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ
National
• 20 days ago
അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്
National
• 20 days ago
സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും
Kerala
• 20 days ago
ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 20 days ago
കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം
Kerala
• 20 days ago
ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം
Kerala
• 20 days ago
ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി
Saudi-arabia
• 21 days ago
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
Kerala
• 21 days ago
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ
uae
• 21 days ago
'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര് പിടിയില്‍
Kerala
• 21 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Kerala
• 21 days ago
'മുസ്ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• 21 days ago
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും
International
• 21 days ago
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ കൈമാറി യുഎഇ
uae
• 21 days ago
കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു
Kerala
• 21 days ago
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം
latest
• 21 days ago