HOME
DETAILS

ബൂംസ് ഇന്ത്യ പ്രവര്‍ത്തനം തുടങ്ങി

  
backup
August 09, 2016 | 8:41 PM

%e0%b4%ac%e0%b5%82%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4


കണ്ണൂര്‍: ഓണ്‍ലൈന്‍ വിപണനരംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ബൂംസ് ഇന്ത്യ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബൂംസ് ഇന്ത്യയുടെ കണ്ണൂര്‍ ഓഫിസ് ബാങ്ക് റോഡിലെ ഗ്ലോബല്‍ വില്ലേജില്‍ ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ ഡേ ഓഫര്‍.കോം എന്ന പേരിലുള്ള പുതിയ വെബ് പോര്‍ട്ടലിലേക്കു ടീക്ക് ഫര്‍ണിച്ചര്‍, ഓറഞ്ച് പ്ലൈ എന്നിവര്‍ അംഗങ്ങളായി ഓണ്‍ലൈന്‍ ബിസിനസിനു തുടക്കമിട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് ഹരീന്ദ്രന്‍ ചാലാട്, ബൂംസ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അനീഷ് കക്കോത്ത്, മാനേജിങ് പാര്‍ട്ണര്‍ സനാദ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  a day ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  a day ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  a day ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  a day ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  a day ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  a day ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 days ago