HOME
DETAILS

കൊടുവള്ളി മണ്ഡലത്തില്‍ ആറു കോടി രൂപയുടെ പദ്ധതികള്‍

  
backup
August 08 2017 | 21:08 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കൊടുവള്ളി: നിയോജക മണ്ഡലത്തില്‍ 70 പദ്ധതികള്‍ നടപ്പാക്കുന്നതിനായി ആറു കോടി 40 ലക്ഷം രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടണ്ടില്‍ നിന്നു 5 കോടി രൂപയും പ്രാദേശിക വികസന ഫണ്ടണ്ടില്‍നിന്നു ഒരു കോടി രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ നിന്നു 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍, അനുവദിച്ച തുക ബ്രാക്കറ്റില്‍: 

നരിക്കുനി -പൂനൂര്‍ റോഡ് ജങ്ഷന്‍ വീതി കൂട്ടല്‍ (10 ലക്ഷം), പുതുശ്ശേരി പാലം -കോറോത്ത് റോഡ് (10 ലക്ഷം), അമ്പലത്ത് താഴം -വെള്ളാട്ട് കുളം റോഡ് (10 ലക്ഷം), കാരാട്ട്‌പൊയില്‍ -പ്രാവില്‍ റോഡ് (10 ലക്ഷം), തലപ്പെരുമണ്ണ മദ്‌റസ -തോട്ടത്തില്‍ കടവ് റോഡ് (10 ലക്ഷം), ആറങ്ങോട് കുടിവെള്ള പദ്ധതി (20 ലക്ഷം), ചെമ്പ്ര ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം (10 ലക്ഷം), കൊടുവള്ളി മണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ലോ മാസ് ലൈറ്റ് സ്ഥാപിക്കല്‍ (16.50 ലക്ഷം), കരുവമ്പൊയില്‍ മിനി സ്റ്റേഡിയം നവീകരണം (10 ലക്ഷം), വൃന്ദാവന്‍ എസ്റ്റേറ്റ്-വയല്‍മുണ്ടപ്പൊയില്‍ മല റോഡ് (10 ലക്ഷം), ഓമശ്ശേരി പി.എച്ച്.സി കെട്ടിടം (25 ലക്ഷം), ആട്ടിയേരി -പ്രാവില്‍ റോഡ് (10 ലക്ഷം), കൊടുവള്ളി ഫീനിക്‌സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി മൊബൈല്‍ ഐ.സി.യു ( 17.50 ലക്ഷം), പള്ളിപ്പുറം സ്‌കൂള്‍ വാഹനം (14.50 ലക്ഷം) കൊടുവള്ളി സി.എച്ച്.സി എക്‌സ്‌റേ യൂനിറ്റ് കെട്ടിടം (25 ലക്ഷം), വെണ്ണോട് -കാപ്പാട് മിച്ചഭൂമി റോഡ് (10 ലക്ഷം).
താമരശേരി ഐ.എച്ച്.ആര്‍.ഡി കെട്ടിടം (50 ലക്ഷം), മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്‌റൂമും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കല്‍ (2.8 കോടി ), കൊടുവള്ളി ബസ് സ്റ്റാന്‍ഡ്-ഉളിയാടന്‍ കുന്ന്-ബ്ലോക്ക് ഓഫിസ് റോഡ് (4 ലക്ഷം), മാട്ട്മൂല-കാവിലുമ്മാരം റോഡ് (5ലക്ഷം), കുരിക്കള്‍തൊടുക പുഴക്കടവ് റോഡ് (3 ലക്ഷം), ശിശുമന്ദിരം -ചേരുക്കണ്ടിമുക്ക് റോഡ് (5 ലക്ഷം), ആക്കിപ്പൊയില്‍ -ഞെള്ളോറമ്മല്‍ റോഡ് (3 ലക്ഷം), ചുണ്ടക്കുന്ന് ലക്ഷം വീട് കോളനി (2 ലക്ഷം), സൗത്ത് കൊടുവള്ളി -ആച്ചു പൊയില്‍ റോഡ് (3 ലക്ഷം), തൃപ്പൊയില്‍ -കാപ്പുങ്ങല്‍ റോഡ് (3 ലക്ഷം), ടി.ടി മുക്ക്-ആറ്റു സ്ഥലം റോഡ് (4 ലക്ഷം ), മൂര്‍ഖന്‍കുണ്ടണ്ട് -കരിയാട്ടിച്ചാലില്‍ റോഡ് (3 ലക്ഷം), തച്ചേരിതാഴം -കടുക്കാംകണ്ടണ്ടി റോഡ് (3 ലക്ഷം), മടവൂര്‍ സി.എം മഖാം-പറയരുമ്മാരത്ത് റോഡ് (2 ലക്ഷം), കാരാട്ട് -പുഴങ്കര റോഡ് (3 ലക്ഷം).
കൊടുവള്ളി ഗവ. കോളജ് വൈദ്യുതീകരണം (3 ലക്ഷം), വട്ടോളി -കോട്ടപ്പാറ റോഡ് (2 ലക്ഷം), താമരശേരി അമര്‍ ജ്യോതി സ്‌കൂള്‍ കംപ്യൂട്ടര്‍ പ്രോജക്ടര്‍ ( 1 ലക്ഷം), വേനപ്പാറ സ്‌കൂള്‍ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ( 2.50 ലക്ഷം), താഴെ ചാലില്‍ -കളരിക്കല്‍ റോഡ് (2.50 ലക്ഷം), പ്രാവില്‍ പള്ളി -പറമ്പത്ത്കാവ് വയല്‍ റോഡ് (4.50 ലക്ഷം), ചുണ്ടപ്പുറം അങ്കണവാടി കെട്ടിട വിഹിതം (6 ലക്ഷം), ചാത്തംകുഴിമണ്ണില്‍ -പടിക്കോട്ടില്‍ റോഡ (2 ലക്ഷം), തണ്ണിക്കുണ്ടണ്ട് -നുസ്‌റത്ത്-തുവ്വക്കുന്ന് റോഡ് (3 ലക്ഷം), മൂര്‍ഖന്‍കുണ്ടണ്ട് സാംസ്‌കാരിക നിലയം-നൂഞ്ഞിക്കുന്ന് നിരാട്ടുപ്പാറ റോഡ് (3 ലക്ഷം), ചുഴലിക്കര-കരിമ്പാരുകുണ്ടണ്ട് റോഡ് (2 ലക്ഷം), ചാലില്‍ താഴം -പാലോളി താഴം റോഡ് (2.50 ലക്ഷം), കച്ചേരിമുക്ക് -തയ്യില്‍ റോഡ് (2.50 ലക്ഷം).
പള്ളിമുക്ക്- കേളന്‍മാര്‍കണ്ടണ്ടി റോഡ് (2.50 ലക്ഷം) പരപ്പന്‍പൊയില്‍ വെസ്റ്റ് -താഴെ പരപ്പന്‍ പൊയില്‍-ആലി മുക്ക് റോഡ് (2 ലക്ഷം), മേലെ ചെമ്പായികണ്ടണ്ടി-കല്‍പള്ളി റോഡ് (3 ലക്ഷം), പന്നിക്കോട്ടൂര്‍-കല്ലാഞ്ഞി മാട് -ചാമക്കാലക്കുണ്ടണ്ട് റോഡ് (3 ലക്ഷം), ഓടക്കുന്ന്-ചക്കാക്കുന്ന്-മാണിക്കുളം റോഡ് (3 ലക്ഷം), വെട്ടുകല്ലുപ്പുറം ബാങ്ക് റോഡ് (3 ലക്ഷം), കുടിലാട്ട് -മടക്കന്‍മൂല റോഡ് (3 ലക്ഷം), മാവുള്ളപൊയില്‍ -നെട്ടം പാളി റോഡ് (3 ലക്ഷം), നഴ്‌സറി മുക്ക്-കുന്നൂട്ടിപ്പാറ ബൈപ്പാസ് റോഡ് (3 ലക്ഷം), പുത്തന്‍ പിടികയില്‍ -കിഴക്കോട്ടുമ്മല്‍താഴം റോഡ് (1 ലക്ഷം), എരഞ്ഞോണ -കളത്തില്‍-വാടിക്കല്‍ റോഡ് (3 ലക്ഷം), മുട്ടാഞ്ചേരി-ചാത്തനാമ്പ് എല്‍.പി സ്‌കൂള്‍ കംപ്യൂട്ടര്‍ (1 ലക്ഷം), കരയത്തിങ്ങല്‍-നെല്യാചാലില്‍ റോഡ് (3 ലക്ഷം), സെന്റ് പോള്‍സ് ബാലികാഭവന്‍ കരിയാത്തന്‍ റോഡ് (3 ലക്ഷം ), താഴെ മുടൂര്‍-കണ്ണിപ്പൊയില്‍ റോഡില്‍ സ്ട്രീറ്റ് ലൈറ്റ് ലൈന്‍ വലിക്കല്‍ (3 ലക്ഷം), വെളുത്തേടം-തച്ചിലംപുറം റോഡ് (കരീറ്റിപ്പറമ്പ്) (2.50 ലക്ഷം), പാടച്ചേരിചാലില്‍ -പാലക്കുന്ന് റോഡ് (3 ലക്ഷം), ആലിന്‍ചുവട്-കുരുടന്‍ചാലില്‍ റോഡ് (2.50 ലക്ഷം) കാവില്‍കോട്ട കുളിപ്പാറ-പാലോളി താഴം റോഡ് (2 ലക്ഷം), മോഡേണ്‍-ബസാര്‍ കെടയക്കുന്ന് റോഡ് (2.50 ലക്ഷം), കൂര്‍ക്കാഞ്ചാലില്‍ -കുറ്റിക്കര റോഡ് (2ലക്ഷം), പുറായില്‍ റോഡ് (2.50 ലക്ഷം) ചെമ്പ്ര -വിളയാറച്ചാലില്‍ റോഡ് (2 ലക്ഷം), തലപ്പെരുമണ്ണ -വൈലാങ്കര റോഡ് ( 1 ലക്ഷം) പുലിവലം -കണിയാറക്കല്‍ കരിമ്പാരുകണ്ടം റോഡ് (1 ലക്ഷം). ഇതിനു പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജിന് വെന്റിലേറ്റര്‍ സ്ഥാപിക്കാന്‍ 13.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി

Kerala
  •  a month ago
No Image

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  a month ago
No Image

വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരേ ഗുരുതര ആരോഫണവുമായി മലയാളി യുവതി

uae
  •  a month ago
No Image

'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്

International
  •  a month ago
No Image

'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ 

International
  •  a month ago
No Image

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന്‍ എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു

National
  •  a month ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു

National
  •  a month ago
No Image

പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ് 

Kerala
  •  a month ago
No Image

ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ

National
  •  a month ago