HOME
DETAILS

കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷം 17ന്: എം.പി.അബ്ദുസ്സമദ് സമദാനി ബഹ്‌റൈനിലെത്തും

  
backup
August 14, 2017 | 3:09 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6

 

മനാമ: ബഹറൈന്‍ കെ.എം.സി.സി. സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 17ന് മനാമയിലെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മിയും മുന്‍ പാര്‍ലമെന്റ് അംഗവുമായ എം.പി അബ്ദുസ്സമദ് സമദാനി പ്രമേയ പ്രഭാഷണം നടത്തും. ഇതിനായി സമദാനി അടുത്ത ദിവസം ബഹ്‌റൈനിലെത്തും.
ഇന്ത്യാ രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നതെന്നും ബഹ്‌റൈനിലെ മുഴുവന്‍ പ്രവാസി മലയാളികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും ഇന്ത്യയുടെ ബഹുസ്വര സന്ദേശം ഊട്ടിയുറപ്പിക്കുവാന്‍ ഈ പരിപാടി സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333498116 ,33452334 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ,ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ,ഓര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര ഭാരവാഹികളായ ഷാഫി പാറക്കട്ട,ഗഫൂര്‍ കൈപ്പമംഗലം,പി.വി.സിദ്ദിഖ്,മൊയ്ദീന്‍കുട്ടി ,കെ.കെ.സി.മുനീര്‍ ,മീഡിയ കോഡിനേറ്റര്‍ തേവലക്കര ബാദുഷ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago