HOME
DETAILS
MAL
വെള്ളം വിട്ടുനല്‍കണം
backup
August 15 2017 | 00:08 AM
ഹൈദരാബാദ്: സംസ്ഥാനത്തിന് ആവശ്യമായ വെള്ളം വിട്ടു നല്കാന് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലക്കും കുടിവെള്ളത്തിനുമായി സംസ്ഥാനം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."