HOME
DETAILS
MAL
ലോകബാങ്ക് പ്രതിനിധി സംഘം ബാക്കിക്കയം റഗുലേറ്റര്‍ സന്ദര്‍ശിച്ചു
backup
August 18 2017 | 05:08 AM
വേങ്ങര: വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധി സംഘമെത്തി. അവസാനഘട്ട നിര്‍മാണപ്രവൃത്തികള്‍ സംഘം വിലയിരുത്തി.
ലോക്ബാങ്ക്് പ്രതിനിധി തലവന്‍ ഡോ. മോഹന്‍ ശ്രീനിവാസ റാവു, പൊടിപ്പു റെസി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോഹന്‍കുമാര്‍, ജലനിധി റീജണല്‍ ടെക്നിക്കല്‍ മാനേജര്‍ ഹംസ, വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് റാഫി, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ ഉസ്മാന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.ശിവശങ്കരന്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാഹുല്‍ ഹമീദ്, യൂസുഫലി വലിയോറ, കമ്പനി എന്‍ജിനിയര്‍മാരായ, വര്‍ഗീസ്, ബദറുദ്ദീന്‍ എന്നിവരാണ് സന്ദര്‍ശിച്ചത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."