HOME
DETAILS

ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ചൈനയില്‍ വീണ്ടും

  
backup
August 22 2017 | 15:08 PM

china-to-again-have-one-of-the-worlds-fastest-bullet-trains

ബീജിങ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിനു ചൈനയില്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2011ലുണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് രാജ്യത്ത് ഇത്തരം ട്രെയിനുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിക്കുന്നത്. മണിക്കൂറില്‍ 300 കി.മീറ്റര്‍ വേഗതയിലാണ് ഇവയുടെ യാത്ര.

അടുത്തിടെ പരീക്ഷണാര്‍ഥം ഈ റൂട്ടിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു. സെപ്തംബര്‍ 21 മുതല്‍ ഈ പാതയിലൂടെ യാത്രകള്‍ക്ക് ഏഴ് ബുള്ളറ്റ് ട്രെയിനുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

2011 ജൂലൈ 23ന് യോങ്‌തെയ്‌വന്‍ റെയില്‍വേ ലൈനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 40 പേര്‍ മരണപ്പെടുകയും 192 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു

Saudi-arabia
  •  5 days ago
No Image

കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്

International
  •  5 days ago
No Image

ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്

Kuwait
  •  5 days ago
No Image

ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

National
  •  5 days ago
No Image

വിശുദ്ധ റമദാനിൽ ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണ വിതരണവുമായി ആർടിഎ

uae
  •  5 days ago
No Image

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

National
  •  5 days ago
No Image

താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala
  •  5 days ago
No Image

ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി ടിക്കറ്റുകള്‍ക്ക് തൊഴിലുടമ ഉത്തരവാദി; യുഎഇ മന്ത്രാലയം

uae
  •  5 days ago
No Image

'ഒരു വിഭാഗം ബിജെപിക്കായി പ്രവർത്തിക്കുന്നു'; ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

Kerala
  •  5 days ago
No Image

നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം

uae
  •  5 days ago