ബസ് കാറിനുമുകളിലേക്കു മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
തൊടുപുഴ: മുന്‍പിലോടിയ കാര്‍ സഡന്‍ ബ്രേക്കി'പ്പോള്‍ ഇടിക്കാതിരിക്കാന്‍ വെ'ിച്ചുമാറ്റിയ സ്വകാര്യ ബസ് നിയന്ത്രണംവി'് കാറിന് മുകളിലേക്ക് മറിഞ്ഞെങ്കിലും വന്‍ ദുരന്തം ഒഴിവായി.
കാര്‍ പൂര്‍ണ്ണമായും തകര്‍ു. ക'പ്പന-കു'ിക്കാനം സംസ്ഥാന പാതയില്‍ ഏലപ്പാറയ്ക്കുസമീപം ചിാറില് ഇലെ ഉച്ചയോടെയാണ് അപകടം. കായംകുളത്തുനി് ക'പ്പനയ്ക്കു വ സ്വകാര്യ ബസ് നിയന്ത്രണം വി'് പാതയോരത്തെ തി'യില്‍ ഇടിച്ച ശേഷം കാറിനു മുകളിലേക്കു മറിയുകയായിരുു.
ബസിന്റെ മുമ്പില്‍ പോവുകയായിരു കാര്‍ റോഡിലെ കുഴി കണ്ട് നടുറോഡില്‍ പെ'െു നിര്‍ത്തിയതാണ് അപകട കാരണം. ബസ്സില്‍ 75 ഓളം യാത്രക്കാര്‍ ഉണ്ടായിരുു.
യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെ'ു. നാ'ുകാര്‍ ബസിന്റെ പിന് ഭാഗത്തെ ചില്ലുതകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കാറില്‍ രണ്ടു യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുത്. ഇവര്‍ അല്‍ഭുതകരമായി രക്ഷപ്പെ'ു. ബസ് യാത്രക്കാരായ മുരിക്കാശ്ശേരി സ്വദേശി ബിന്ദു രവി, ചിറ്റാര്‍ സ്വദേശികളായ തങ്കമ്മ, അമ്മിണി, എരുമേലി സ്വദേശികളായ പാറേടത്തില് ആന്‍സമ്മ, മേരികു'ി, കായംകുളം സ്വദേശി രാജമ്മ എിവരെ പരിക്കുകളോടെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിസാര പരിക്കുകളോടെ ചില യാത്രക്കാരെ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചി'ുണ്ട്. അപകടത്തെ തുടര്‍് മൂ് മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.
പീരുമേട്, ഉപ്പുതറ, ക'പ്പന സ്റ്റേഷനുകളിലെ പൊലിസും, പീരുമേട്, ക'പ്പന എിവടങ്ങളിലെ അഗ്നിശമനസേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കുശേഷം ക്രെയിന്‍ എത്തിയാണ് വാഹനം നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."