HOME
DETAILS
MAL
കോഴിക്കോട് സ്‌കൂട്ടറില്‍ ബസിടിച്ച് സ്ത്രീ മരിച്ചു
backup
September 11 2017 | 10:09 AM
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിലിനു സമീപം സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. ചക്കോരത്ത്കുളം സ്വദശിനി പ്രഭ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മരിച്ച പ്രഭയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."