HOME
DETAILS
MAL
വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മുങ്ങിമരിച്ചു
backup
September 11 2017 | 12:09 PM
കൊല്ലം: നീണ്ടകരയില്‍ മീന്‍ പിടുത്ത തോണി തിരയില്‍പ്പെട്ട് മറിഞ്ഞു മല്‍സ്യത്തൊഴിലാളി മുങ്ങിമരിച്ചു. രണ്ടു തൊഴിലാളികളെ മറ്റുവള്ളക്കാര്‍ രക്ഷപെടുത്തി. നീണ്ടകര പടന്നയില്‍ ജെയിംസാ(77)ണ് മരിച്ചത്. നീണ്ടകര അഴിമുഖത്തിനടുത്തായി ഇന്നു രാവിലെ ഏഴേകാലോടെ ആയിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."