HOME
DETAILS

കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം

  
backup
September 14 2017 | 01:09 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf


കണ്ണൂര്‍: ഐ.സില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കൂടാളിയിലെ ഷജില്‍(36) സിറിയയില്‍ കൊല്ലപ്പെട്ടതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഷജില്‍ മരിച്ചതായി കൂടാളിയിലെ ബന്ധുക്കള്‍ക്കും വിവരമെത്തിയിട്ടുണ്ട്.
ആറ് മാസമായി ഷജില്‍ ഐ.എസ് ക്യാംപിലുണ്ടായിരുന്നതായി നേരത്തെ പൊലിസിനു വിവരം ലഭിച്ചിരുന്നു. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് ലഭ്യമായ വിവരം. ഐ.എസില്‍ ചേര്‍ന്ന 14 മലയാളികള്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദികളെ വിട്ടയച്ചിട്ടും പറഞ്ഞ തടവുകാരെ കൈമാറാതെ ഇസ്‌റാഈല്‍; കരാര്‍ലംഘനം, കൊടുംചതിയുടെ സങ്കടക്കടലില്‍ ഫലസ്തീന്‍ ജനത

International
  •  a month ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  a month ago
No Image

കടയില്‍ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ അടപ്പിന്റെ നിറം നോക്കാറുണ്ടോ?...  ഇല്ലെങ്കില്‍ ഇനി ശ്രദ്ധിക്കണം,കാര്യമുണ്ട്

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ അതിഷി; പദവിയിലെത്തുന്ന ആദ്യ വനിത 

National
  •  a month ago
No Image

'മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയായില്ല'; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

റെയില്‍വേ ട്രാക്കില്‍ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്‌ഐആര്‍; പ്രതികളുടെ വാദം തള്ളി

Kerala
  •  a month ago
No Image

ബം​ഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് എം.എൽ.എ എൻ ഹാരിസിന്റെ അടുത്ത അനുയായി

National
  •  a month ago
No Image

സ്വത്തിനെ ചൊല്ലി തര്‍ക്കം;  സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു, അനിയന്‍ പിടിയില്‍

Kerala
  •  a month ago
No Image

'ഞങ്ങളെ അവര്‍ ആദരിച്ചു, ബഹുമാനിച്ചു, ജൂത മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിച്ചു' ഹമാസ് തടവുകാലത്തെ അനുഭവം വിവരിച്ച് ഇസ്‌റാഈലി ബന്ദി

International
  •  a month ago
No Image

ശശി തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും; പ്രതികരണവുമായി കെ.മുരളീധരന്‍

Kerala
  •  a month ago