HOME
DETAILS
MAL
ബോധവല്‍ക്കരണ സെമിനാര്‍
backup
September 15 2017 | 02:09 AM
കാക്കനാട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) 'കാഴ്ച്ചവൈകല്യമുള്ളവര്ക്കു സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നാളെ 10.30 മുതല്‍ ഒരുമണിവരെ നിഷ് കാംപസില്‍ നടക്കുന്ന സെമിനാറി ല്‍ തിരുവനന്തപുരം ജ്യോതിര്‍ഗമയ ഫൗണ്ടര്‍ ടിഫാനി ബ്രാര്‍ നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2609177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."