HOME
DETAILS

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി

  
backup
September 15, 2017 | 2:46 AM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0


കായംകുളം: ലോറിയില്‍ കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി.അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേശീയപാതയില്‍ മുക്കട ജംഗ്ഷനു സമീപമായിരുന്നു സംഭവം.കൊച്ചി ഇരുമ്പനത്ത് നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത്. സിലിണ്ടറുകളുമായി വന്ന ലോറി മുക്കട ജംഗ്ഷനു സമീപം ഡ്രൈവര്‍ ചായ കുടിക്കാനായി നിര്‍ത്തി.
പരിസരം ആകെ വാതകം ചോരുന്ന ഗന്ധം വ്യാപിച്ചതിനൈ തുടര്‍ന്ന് കായംകുളം അഗനിശമന സേനയെ വിവരമറിയിച്ചു.ഉടന്‍തന്നെ സ്റ്റേഷന്‍ ഓഫീസര്‍ വി.എം ഷാജഹാന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന എത്തി.
തിരച്ചില്‍ നടത്തി ചോര്‍ച്ചയുള്ള സിലിണ്ടര്‍ കണ്ടുപിടിച്ചു പുറത്തെടുത്ത് സമീപമുള്ള തോട്ടില്‍ വെള്ളത്തില്‍ മുക്കിവച്ച് സിലിണ്ടറില്‍ നിന്നും വാതകം പൂര്‍ണ്ണമായി നിര്‍വീര്യമാക്കി.സിലിണ്ടറിന്റെ ചുവട് ദ്രവിച്ചിരുന്നതാണ് ചോര്‍ച്ചക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  4 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  4 days ago