HOME
DETAILS
MAL
നിര്‍മല മെഡിക്കല്‍ സെന്ററില്‍ ഗ്യാസ്ട്രോ സര്ജന് ഒ.പി ഉദ്ഘാടനം ചെയ്തു
backup
September 16 2017 | 19:09 PM
മൂവാറ്റുപുഴ:എറണാകുളം പി.വി.എസ് ആശുപത്രിയും നിര്‍മല മെഡിക്കല്‍ സെന്ററും സംയുക്തമായി നിര്‍മല മെഡിക്കല്‍ സെന്ററില്‍ ആരംഭിക്കുന്ന ഗ്യാസ്ട്രോ സര്ജന് ഒപിയുടെ ഉദ്ഘാടനം എല്‍ദോ ഏബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലൂസിറ്റ,ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ മദര്‍ ജോവിയറ്റ്,ഡോ.സിസ്റ്റര്‍ ആനി പോള്‍,ഡോ.സതീഷ്,ഡോ.ഷാജി, പി.ആര്.ഒ പാട്രിക് എം.കല്ലട എന്നിവര്‍ പ്രസംഗിച്ചു.ഉദരസംബന്ധമായ രോഗനിര്‍ണയത്തിനും ആവശ്യമെങ്കില്‍ സര്‍ജറിക്കുമുള്ള സൗകര്യം ആശുപത്രിയില്‍ ലഭ്യമാണ്.എല്ലാ തിങ്കളാഴ്ചകളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഉദരരോഗ വിദഗ്ധന്റെ സേവനവും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."